ടാറ്റാ എഐഎയിൽ പുതിയ ഫണ്ട് ഓഫർ
Tuesday, February 25, 2025 12:14 AM IST
കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇൻഷ്വറൻസ് കമ്പനി വിപണിയധിഷ്ഠിത പദ്ധതികളിലൂടെ മികച്ച റിട്ടയര്‍മെന്റ് സമ്പാദ്യത്തിനു സഹായിക്കുന്ന പുതിയ ഫണ്ട് ഓഫർ മള്‍ട്ടിക്യാപ് മൊമന്റം ക്വാളിറ്റി ഇന്‍ഡക്സ് പെന്ഷന് ഫണ്ട് അവതരിപ്പിച്ചു.
മള്‍ട്ടിക്യാപ് മൊമന്റം ക്വാളിറ്റി 50 സൂചികയിലെ ഉയര്‍ന്ന വളര്‍ച്ചാസാധ്യതയുള്ള കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധനവളര്‍ച്ച സാധ്യമാക്കുന്നതാണ് പുതിയ ഫണ്ട്.