പേടിഎമ്മിൽ ഇനി ഹോട്ടല്‍ ബുക്കിംഗും
Tuesday, February 18, 2025 11:39 PM IST
കൊച്ചി: പേടിഎം ആപ്പ് വഴി ലോകത്തെവിടെയുമുള്ള ഹോട്ടലുകള്‍ ബുക്ക് ചെയ്യാനുള്ള സേവനത്തിന് തുടക്കമായി.
പേടിഎം ഉടമകളായ വണ്‍ 97 കമ്യൂണിക്കേഷന്‍ ലിമിറ്റഡും സിംഗപ്പുര്‍ ആസ്ഥാനമായ ഡിജിറ്റല്‍ ട്രാവല്‍ കമ്പനി അഗോഡയും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചു.