ആമസോണ്‍ ഫാര്‍മസി വിതരണശൃംഖല വ്യാപിപ്പിച്ചു
Friday, February 14, 2025 4:11 AM IST
കൊച്ചി: ആമസോണ്‍ ഫാര്‍മസി വിതരണശൃംഖല രാജ്യത്തെ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഉപഭോക്താക്കൾക്കു വീട്ടിലിരുന്ന് ആവശ്യമായ മരുന്നുകൾ വാങ്ങാൻ ഇതിലൂടെ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.