കിഡ്സ് കേരള ഫാഷന്‍വീക്ക് സീസണ് 2: ഗ്രാൻഡ് ഫിനാലെ 19ന്
Friday, January 17, 2025 12:14 AM IST
കൊച്ചി: ചുങ്കത്ത് ജ്വല്ലറി കിഡ്സ് കേരള ഫാഷന്‍ വീക്ക് സീസണ് 2 ഗ്രാൻഡ് ഫിനാലെ 19ന് കൊച്ചിയിലെ സെന്റര്‍ സ്ക്വയര്‍ മാളില്‍ നടക്കും. ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി ഒമ്പതുവരെ നടക്കുന്ന ഫിനാലെ ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിനിമ, ഫാഷന്‍ മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.