തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ യു​​​വ സം​​​രം​​​ഭ​​​ക​​​രു​​​ടെ വ​​​ള​​​ർ​​​ച്ച​​​യ്ക്കും പു​​​തി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ പ്രോ​​​ത്സാ​​​ഹ​​​ന​​​ത്തി​​​നു​​​മാ​​​യി അ​​​സാ​​​പ് കേ​​​ര​​​ള, സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ന്‍റെ (കെ​​​എ​​​സ്ഐ​​​ഡി​​​സി) സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ‘ഡ്രീം​​​വെ​​​സ്റ്റ​​​ർ 2.0’പ​​​ദ്ധ​​​തി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്വ​​​ന്തം ആ​​​ശ​​​യ​​​ങ്ങ​​​ളെ സം​​​രം​​​ഭ​​​ങ്ങ​​​ളാ​​​യി മാ​​​റ്റാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും സാ​​​മ്പ​​​ത്തി​​​ക പി​​​ന്തു​​​ണ​​​യും ന​​​ൽ​​​കു​​​ക എ​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം. ആ​​​ദ്യ ഘ​​​ട്ട ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ശി​​​ല്പ​​​ശാ​​​ല​​​ക​​​ൾ ഡി​​​സം​​​ബ​​​ർ മാ​​​സ​​​ത്തി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു.


സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന മി​​​ക​​​ച്ച 10 ആ​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​ര​​​വും ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കാ​​​നും ഉ​​​ത​​​കു​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് പ​​​ദ്ധ​​​തി വി​​​ഭാ​​​വ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. മി​​​ക​​​ച്ച ആ​​​ശ​​​യ​​​ങ്ങ​​​ൾ കൈ​​​വ​​​ശ​​​മു​​​ള്ള പ്രീ ​​​ഫൈ​​​ന​​​ൽ, ഫൈ​​​ന​​​ൽ ഇ​​​യ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് https://dream vestor.asap kerala. gov.in എ​​​ന്ന ലി​​​ങ്ക് വ​​​ഴി ജ​​​നു​​​വ​​​രി 25 വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​ണ്.