കുറഞ്ഞ ചെലവിൽ നഴ്സിംഗ് പഠനം
Thursday, January 16, 2025 12:40 AM IST
കൊച്ചി: വിദേശത്ത് നഴ്സിംഗ് പഠിക്കാനും ജോലി നേടാനുമുള്ള അവസരവുമായി ജീബീ എഡ്യുക്കേഷൻ. ഹംഗറി, മലേഷ്യ, ജോർജിയ എന്നീ രാജ്യങ്ങളിൽ നഴ്സിംഗ് പഠിക്കാനാണ് ഇപ്പോൾ അവസരമുള്ളത്.
പഠനം പൂർത്തിയാകുന്നവർക്ക് അതാത് രാജ്യത്തോ മറ്റ് രാജ്യങ്ങളിലോ രജിസ്ട്രേ്ഡ നഴ്സായി ജോലിയിൽ പ്രവേശിക്കാം.
ഐഇഎൽടിഎസ്, പിടിഇ തുടങ്ങിയ പ്രവേശന യോഗ്യതകൾ ആവശ്യമില്ല. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. കുറഞ്ഞ ഫീസിൽ കോഴ്സ് പൂർത്തിയാക്കാൻ സാധിക്കും. സ്റ്റഡ് ഗാപ് ഉള്ളവർക്കും അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്- 9995679756.