കൊ​​​​ച്ചി: റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന​​​​ത്തി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് നി​​​​സാ​​​​ന്‍റെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വി​​​​റ്റ​​​​ഴി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മാ​​​​ഗ്‌​​​​നൈ​​​​റ്റി​​​​ന് പ്ര​​​​തി​​​​രോ​​​​ധ, കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക വി​​​​ല​​​​ക്കി​​​​ഴി​​​​വ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

‘ബോ​​​​ൾ​​​​ഡ് ഫോ​​​​ർ ദ് ​​​​ബ്രേ​​​​വ്’ റി​​​​പ്പ​​​​ബ്ലി​​​​ക് ബൊ​​​​നാ​​​​ൻ​​​​സ ഓ​​​​ഫ​​​​റി​​​​ലൂ​​​​ടെ എ​​​​ല്ലാ സാ​​​​യു​​​​ധ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും 72,000 മു​​​​ത​​​​ൽ ഒ​​​​രു ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള പ്ര​​​​ത്യേ​​​​ക വി​​​​ല​​​​ക്കി​​​​ഴി​​​​വ് നേ​​​​ടാ​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.


സി​​​​എ​​​​സ്‌​​​​ഡി എ ​​​​എ​​​​ഫ് ഡി ​​​​പോ​​​​ർ​​​​ട്ട​​​​ൽ (www.afd.csdindia.gov.in) വ​​​​ഴി ബു​​​​ക്ക് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലൂ​​​​ടെ സി​​​​എ​​​​സ്‌​​​​ഡി​​​​ക്കു കീ​​​​ഴി​​​​ൽ ല​​​​ഭ്യ​​​​മാ​​​​യ ബൊ​​​​നാ​​​​ൻ​​​​സ​​​​യും നി​​​​കു​​​​തി ആ​​​​നു​​​​കൂ​​​​ല്യ​​​​വും ല​​​​ഭി​​​​ക്കും.

31 വ​​​​രെ ഈ ​​​​ഓ​​​​ഫ​​​​ർ വ​​​​ഴി ബു​​​​ക്കിം​​​​ഗ് ന​​​​ട​​​​ത്താം. ​ഹെ​​​​ൽ​​​​പ് ഡെ​​​​സ്‌​​​​ക് ന​​​​മ്പ​​​​ർ: 91 18002093456.