കെ​എ​സ്ഇ ലി​മി​റ്റ​ഡ് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ 28ന്
കെ​എ​സ്ഇ ലി​മി​റ്റ​ഡ് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ 28ന്
Wednesday, September 25, 2024 1:38 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: കേ​​​ര​​​ള​​​ത്തി​​​ലെ ക്ഷീ​​​ര​​​കാ​​​ര്‍​ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ല്‍ ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള കാ​​​ലി​​​ത്തീ​​​റ്റ ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് കെ​​​എ​​​സ്ഇ ലി​​​മി​​​റ്റ​​​ഡ് അ​​​റു​​​പ​​​തു വ​​​ര്‍​ഷ​​​ങ്ങ​​​ള്‍ പി​​​ന്നി​​​ടു​​​ക​​​യാ​​​ണ്. 28 നു ​​​രാ​​​വി​​​ലെ ക​​​മ്പ​​​നി​​​യു​​​ടെ ആ​​​യി​​​ര​​​ത്ത​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം ജീ​​​വ​​​ന​​​ക്കാ​​​രും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​ള്ള റാ​​​ലി​​​യും പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും ന​​​ട​​​ക്കും.

ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​യ​​​താ​​​യി കെ​​​എ​​​സ്ഇ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എം.​​​പി. ജാ​​​ക്‌​​​സ​​​ണ്‍, എ​​​ക്‌​​​സി. ഡ​​​യ​​​റ​​​ക്ട​​​ര്‍ പോ​​​ള്‍ ഫ്രാ​​​ന്‍​സി​​​സ്, ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ എം. ​​​അ​​​നി​​​ല്‍, അ​​​സി. ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ (എ​​​ച്ച്ആ​​​ര്‍) എം.​​​പി. അ​​​നി​​​ല്‍​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.

ക​​​മ്പ​​​നി അ​​​ങ്ക​​​ണ​​​ത്തി​​​ല്‍ വൈ​​​കു​​ന്നേ​​രം 4.30നു ​​​ചേ​​​രു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​മ്പ​​​നി ചെ​​​യ​​​ര്‍​മാ​​​ന്‍ ടോം ​​​ജോ​​​സ് ഐ​​​എ​​​എ​​​സ് (റി​​​ട്ട.) അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി ആ​​​ര്‍. ബി​​​ന്ദു മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും പ്ര​​​മോ​​​ട്ട​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ എ.​​​പി. ജോ​​​ര്‍​ജി​​​നെ ആ​​​ദ​​​രി​​​ക്ക​​​ലും നി​​​ര്‍​വ​​​ഹി​​​ക്കും.

മു​​​നി​​​സി​​​പ്പ​​​ല്‍ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ സു​​​ജ സ​​​ഞ്ജീ​​​വ്കു​​​മാ​​​ര്‍, മു​​​നി​​​സി​​​പ്പ​​​ല്‍ കൗ​​​ണ്‍​സി​​​ല​​​ര്‍ സോ​​​ണി​​​യ ഗി​​​രി, സി​​​ഐ​​​ടി​​​യു പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ. മ​​​നോ​​​ജ്, ഐ​​​എ​​​ന്‍​ടി​​​യു​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സോ​​​മ​​​ന്‍ ചി​​​റ്റേ​​​ത്ത്, ബി​​​എം​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​ഗോ​​​പി​​​നാ​​​ഥ്, കോ​​​ക്ക​​​ന​​​ട്ട് ഓ​​​യി​​​ല്‍ ആ​​​ന്‍​ഡ് കൊ​​​പ്ര പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​സ​​​തീ​​​ശ​​​ന്‍, കെ​​​എ​​​സ്ഇ അ​​​സി. ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ അ​​​ജോ​​​യ് ആ​​​ന്‍റോ ബേ​​​ബി എ​​​ന്നി​​​വ​​​ര്‍ ആ​​​ശം​​​സ​​​ക​​​ള​​​ര്‍​പ്പി​​​ക്കും. എ​​​ക്‌​​​സി. ഡ​​​യ​​​റ​​​ക്ട​​​ര്‍ പോ​​​ള്‍ ഫ്രാ​​​ന്‍​സി​​​സ് പ്ര​​​ഥ​​​മ സ്റ്റാ​​​ഫി​​​നെ ആ​​​ദ​​​രി​​​ക്കും. സ​​​മ്മേ​​​ള​​​നാ​​​ന​​​ന്ത​​​രം സ്റ്റീ​​​ഫ​​​ന്‍ ദേ​​​വ​​​സി ന​​​യി​​​ക്കു​​​ന്ന സം​​​ഗീ​​​ത​​​നി​​​ശ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.


നാ​​​ളെ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക സെ​​​മി​​​നാ​​​ര്‍

ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട എം​​​സി​​​പി ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ക​​​ണ്‍​വെ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ നാ​​​ളെ അ​​​ഖി​​​ല കേ​​​ര​​​ള ക്ഷീ​​​ര​​​ക​​​ര്‍​ഷ​​​ക സെ​​​മി​​​നാ​​​ര്‍ ന​​​ട​​​ത്തും. കേ​​​ര​​​ള വെ​​​റ്റ​​​റി​​​ന​​​റി അ​​​നി​​​മ​​​ല്‍ സ​​​യ​​​ന്‍​സ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഡീ​​​ന്‍ ഡോ. ​​​കെ. വി​​​ജ​​​യ​​​കു​​​മാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എം.​​​പി. ജാ​​​ക്‌​​​സ​​​ണ്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

വെ​​​റ്റ​​​റി​​​ന​​​റി കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​എ​​​ന്‍. ഉ​​​ഷാ​​​റാ​​​ണി, എ​​​റ​​​ണാ​​​കു​​​ളം മി​​​ല്‍​മ ബോ​​​ര്‍​ഡ് അം​​​ഗം ഷാ​​​ജു വെ​​​ളി​​​യ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ആ​​​ശം​​​സ​​​ക​​​ള​​​ര്‍​പ്പി​​​ക്കും. ഡോ.​​​കെ.​​​എ​​​ന്‍. അ​​​ര​​​വി​​​ന്ദ്‌​​​ഘോ​​​ഷ് പ​​​ശു​​​ക്ക​​​ളി​​​ലെ പ്ര​​​ത്യു​​​ത്​പാ​​​ദ​​​ന പ​​​രി​​​പാ​​​ല​​​നം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലും ഡോ.​​​എ. പ്ര​​​സാ​​​ദ് നി​​​ങ്ങ​​​ളു​​​ടെ ഡ​​​യ​​​റി ഫാം ​​​എ​​​ങ്ങ​​​നെ ലാ​​​ഭ​​​ക​​​ര​​​മാ​​​ക്കാം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലും സെ​​​മി​​​നാ​​​റു​​​ക​​​ള്‍ ന​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.