ന്യൂ​​ഡ​​ൽ​​ഹി: 2024-25 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ മൊ​​ത്ത ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​ന (ജി​​ഡി​​പി) വ​​ള​​ർ​​ച്ച മു​​ൻ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ 8.2 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 6.4 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞേ​​ക്കും.

ദേ​​ശീ​​യ സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് ഓ​​ഫീ​​സ് (എ​​ൻ​​എ​​സ്ഒ) സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് ആ​​ൻ​​ഡ് പ്രോ​​ഗ്രാം മ​​ന്ത്രാ​​ല​​യം പു​​റ​​ത്തി​​റ​​ക്കി​​യ ജി​​ഡി​​പി​​യു​​ടെ ക​​ണ​​ക്കു​​ക​​ൾ ഇതു വ്യ​​ക്ത​​മാ​​ക്കു​​ന്നു.

രാ​​ജ്യം 5.8 ശ​​ത​​മാ​​നം നെ​​ഗ​​റ്റീ​​വ് വ​​ള​​ർ​​ച്ച കൈ​​വ​​രി​​ച്ച കോ​​വി​​ഡ് കാ​​ല​​ത്ത​​ത്തി​​ന് (2020-21) ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും കു​​റ​​ഞ്ഞ ആ​​ഭ്യ​​ന്ത​​ര ഉ​​ൽ​​പ്പാ​​ദ​​ന നി​​ര​​ക്കാ​​യി​​രി​​ക്കും 6.4 ശ​​ത​​മാ​​നം.

2021-22ൽ ​​ഇ​​ത് 9.7 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. 2022-23ൽ 7 ​​ശ​​ത​​മാ​​നം; 2024 മാ​​ർ​​ച്ചി​​ൽ അ​​വ​​സാ​​നി​​ച്ച സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 8.2 ശ​​ത​​മാ​​ന​​വും.


2024 ഡി​​സം​​ബ​​റി​​ൽ റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ പ്ര​​വ​​ചി​​ച്ച 6.6 ശ​​ത​​മാ​​ന​​ത്തേ​​ക്കാ​​ൾ കു​​റ​​വാ​​ണ് നാ​​ഷ​​ണ​​ൽ സ്റ്റാ​​റ്റി​​സ്റ്റി​​ക് ഓ​​ഫീ​​സി​​ന്‍റെ ക​​ണ​​ക്ക്.

ഈ ​​സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി മ​​ങ്ങി​​യി​​രു​​ന്നു. എ​​ന്നി​​രു​​ന്നാ​​ലും സാ​​ന്പ​​ത്തി​​ക വ​​ർ​​ഷാ​​വ​​സാ​​ന​​ത്തോ​​ടെ 6.4-6.8 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച കൈ​​വ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള വ​​ള​​ർ​​ച്ചാ പാ​​ത​​യി​​ൽ ഇ​​ന്ത്യ​​യെ നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​ന് ര​​ണ്ടാം പ​​കു​​തി​​യി​​ൽ കാ​​ർ​​ഷി​​ക, വ്യ​​വ​​സാ​​യ രം​​ഗ​​ത്തെ കു​​തി​​ച്ചു​​ചാ​​ട്ട​​വും ഗ്രാ​​മീ​​ണ​​രം​​ഗ​​ത്തെ ശ​​ക്ത​​മാ​​യ ഡി​​മാ​​ൻ​​ഡും സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷാ​​വ​​സാ​​നം മ​​ന്ത്രാ​​ല​​യം പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്നു.