കൊ​​​ച്ചി: ഒ​​​ന്ന​​​ര​​​വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം 22,000 വൈ​​​ദ്യു​​​ത വാ​​​ഹ​​​ന ചാ​​​ര്‍​ജിം​​​ഗ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​ന്‍ ടാ​​​റ്റ ഇ​​​വി പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ആ​​​വ​​​ശ്യം നി​​​റ​​​വേ​​​റ്റാ​​​ന്‍ ചാ​​​ര്‍​ജിം​​​ഗ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളും അ​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളും അ​​​ധി​​​ക​​​മാ​​​യി സ്ഥാ​​​പി​​​ക്കാ​​​നും മി​​​ക​​​ച്ച രീ​​​തി​​​യി​​​ല്‍ മാ​​​നേ​​​ജ് ചെ​​​യ്യാ​​​നു​​​മാ​​​ണ് തീ​​​രു​​​മാ​​​നം.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വൈ​​​ദ്യു​​​ത വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ സ്ഥി​​​രം ഉ​​​പ​​​യോ​​​ഗം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് വേ​​​ണ്ടി ടാ​​​റ്റ പ​​​വ​​​റു​​​മാ​​​യി ചേ​​​ര്‍​ന്ന് ടാ​​​റ്റ ഇ.​​​വി റൂ​​​ഫ്‌​​​ടോ​​​പ്പ് സോ​​​ളാ​​​ര്‍ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഒ​​​രു സം​​​യോ​​​ജി​​​ത സാ​​​മ്പ​​​ത്തി​​​ക പാ​​​ക്കേ​​​ജ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു.


ഈ ​​​പ​​​ദ്ധ​​​തി വ​​​ഴി 20 ശ​​​ത​​​മാ​​​നം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ മേ​​​ല്‍​ക്കൂ​​​ര സോ​​​ളാ​​​ര്‍ സ്ഥാ​​​പി​​​ക്കു​​​ക​​​യും അ​​​വ​​​യി​​​ല്‍ 93 ശ​​​ത​​​മാ​​​നം വൈ​​​ദ്യു​​​ത​​​വാ​​​ഹ​​​ന​​​ങ്ങ​​​ളും വീ​​​ട്ടി​​​ല്‍ നി​​​ന്ന് ത​​​ന്നെ​​​യാ​​​ണ് ചാ​​​ര്‍​ജ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് പ​​​ഠ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നു.