പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്‍റെ ‘ഓണ്‍ ആഘോഷം’ സ്‌കീമിന് തുടക്കം
പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്‍റെ  ‘ഓണ്‍ ആഘോഷം’ സ്‌കീമിന് തുടക്കം
Saturday, August 17, 2024 11:50 PM IST
കൊ​​ച്ചി: ഗൃ​​ഹോ​​പ​​ക​​ര​​ണ ശൃം​​ഖ​​ല​​യാ​​യ പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ ഏ​​ജ​​ന്‍സീ​​സി​​ന്‍റെ ഓ​​ണം ഓ​​ഫ​​റാ​​യ ‘ഓ​​ണ്‍ ആ​​ഘോ​​ഷം’ സ്‌​​കീ​​മി​​ന് തു​​ട​​ക്ക​​മാ​​യി.

‘ഓ​​ണ്‍ ആ​​ഘോ​​ഷം’ സ്‌​​കീ​​മി​​ന്‍റെ ലോ​​ഞ്ചും അ​​വ​​ത​​ര​​ണ​​വും പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ ഏ​​ജ​​ന്‍സീ​​സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌ടര്‍ പീ​​റ്റ​​ര്‍ പോ​​ള്‍ പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ നി​​ര്‍വ​​ഹി​​ച്ചു. ഓ​​ഫ​​റി​​ന്‍റെ ഭാ​​ഗ​​മാ​​യി പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ ഏ​​ജ​​ന്‍സീ​​സി​​ന്‍റെ ഷോ​​റൂ​​മു​​ക​​ളി​​ല്‍നി​​ന്നു പ​​ര്‍ച്ചേ​​സ് ചെ​​യ്യു​​ന്ന​​വ​​രി​​ൽ​​നി​​ന്ന് 10,000 വി​​ജ​​യി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കും.

ടി​​വി, മൊ​​ബൈ​​ല്‍ ഫോ​​ണ്‍, ഫ്രി​​ഡ്ജ്, വാ​​ഷിം​​ഗ് മെ​​ഷീ​​ന്‍, മൈ​​ക്രോ​​വേ​​വ് ഓ​​വ​​ന്‍, അ​​ടു​​ക്ക​​ള ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് സ​​മ്മാ​​ന​​ങ്ങ​​ള്‍. കൂ​​ടാ​​തെ പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ ഏ​​ജ​​ന്‍സീ​​സും ഫെ​​ഡ​​റ​​ല്‍ ബാ​​ങ്കു​​മാ​​യി സം​​യോ​​ജി​​ച്ച് ഫെ​​ഡ​​റ​​ല്‍ ബാ​​ങ്ക് കാ​​ര്‍ഡ് ക​​സ്റ്റ​​മേ​​ഴ്‌​​സി​​ന് 10 ശ​​ത​​മാ​​നം വ​​രെ​​യു​​ള്ള കാ​​ഷ്ബാ​​ക്ക് ഓ​​ഫ​​റും പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ ഏ​​ജ​​ന്‍സീ​​സി​​ന്‍റെ കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ ബ്രാ​​ഞ്ചു​​ക​​ളി​​ലും ല​​ഭ്യ​​മാ​​ണ്.


മി​​ക​​ച്ച ഓ​​ഫ​​റു​​ക​​ളും ഡി​​സ്‌​​കൗ​​ണ്ടു​​ക​​ളും ഓ​​ണം സ്‌​​കീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യി ല​​ഭി​​ക്കും. എ​​ല്‍ജി, സോ​​ണി, സാം​​സം​​ഗ്, വേ​​ള്‍പൂ​​ള്‍, ഗോ​​ദ്റേ​​ജ്, ലോ​​യ്ഡ്, ഓ​​പ്പോ, വി​​വോ, ആ​​പ്പി​​ള്‍ തു​​ട​​ങ്ങി​​യ മു​​ന്‍നി​​ര ബ്രാ​​ന്‍ഡു​​ക​​ളു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ക്ക് ആ​​ക​​ര്‍ഷ​​ക​​മാ​​യ ഇ​​എം​​ഐ ഓ​​ഫ​​റു​​ക​​ളും കാ​​ഷ്ബാ​​ക്ക് ഓ​​ഫ​​റു​​ക​​ളും ല​​ഭ്യ​​മാ​​ണ്.

മൊ​​ബൈ​​ല്‍ ഫോ​​ണ്‍, ലാ​​പ്‌​​ടോ​​പ്പ്, എ​​ല്‍ഇ​​ഡി ടി​​വി, വാ​​ഷിം​​ഗ് മെ​​ഷീ​​ന്‍, ഫ്രി​​ഡ്ജ് എ​​ന്നീ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ പ്ര​​ത്യേ​​ക ഇ​​എം​​ഐ സ്‌​​കീ​​മി​​ല്‍ വാ​​ങ്ങു​​ന്ന​​തി​​നും 7,500 രൂ​​പ വ​​രെ കാ​​ഷ് ബാ​​ക്ക് നേ​​ടാ​​നു​​മു​​ള്ള അ​​വ​​സ​​ര​​വു​​മു​​ണ്ട്.

ഗി​​ഫ്റ്റ് കൂ​​പ്പ​​ണു​​ക​​ള്‍, ഓ​​ണ്‍ലൈ​​ന്‍ പ​​ർ​​ച്ചേ​​സു​​ക​​ള്‍ക്ക് സ്‌​​പെ​​ഷ​​ല്‍ ഡി​​സ്‌​​കൗ​​ണ്ട് കൂ​​പ്പ​​ണു​​ക​​ള്‍, ഫി​​നാ​​ന്‍സ് ക​​സ്റ്റ​​മേ​​ഴ്‌​​സി​​ന് ആ​​ക​​ര്‍ഷ​​ക​​മാ​​യ സ്‌​​കീ​​മു​​ക​​ള്‍ എ​​ന്നി​​വ​​യ്ക്കു പു​​റ​​മേ അ​​ഡീ​​ഷ​​ണ​​ല്‍ ഡി​​സ്‌​​കൗ​​ണ്ടും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.