കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ൽ ക​​​സ്റ്റ​​​മ​​​ർ എ​​​ക്സ്പീ​​​രി​​​യ​​​ൻ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ലെ മു​​​ൻ​​​നി​​​ര​​​യി​​​ലു​​​ള്ള ഇ​​​ൻ​​​ഫോ​​​ഗെ​​​യ്ൻ, അ​​മേ​​രി​​ക്ക​​യി​​ലെ ന്യൂ​​​ജ​​​ഴ്‌​​​സി ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സ​​​മ്മി​​​റ്റ് ലെ​​​വ​​​ൽ സെ​​​യി​​​ൽ​​​സ്ഫോ​​​ഴ്‌​​​സ് ക​​​ൺ​​​സ​​​ൾ​​​ട്ടിം​​​ഗ് സേ​​​വ​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ ഇം​​​പാ​​​ക്‌ടീവി​​​നെ ഏ​​​റ്റെ​​​ടു​​​ക്കും.