ഒബെൻ ഇലക്ട്രിക് ബൈക്കുകൾ കേരള വിപണിയിൽ
Tuesday, May 28, 2024 11:32 PM IST
കൊച്ചി: ഹോംഗ്രൗൺ പെർഫോമൻസ് ഇലക് ട്രിക് മോട്ടോർസൈക്കിൾ ബ്രാൻഡായ ഒബെൻ ഇലക്ട്രിക് ബൈക്കുകൾ കേരള വിപണിയിൽ. കൊച്ചിയിലും തിരുവനന്തപുരത്തും പുതിയ ഡീലർഷിപ്പ് ഷോറൂമുകൾ തുറന്നു. എക്സ് ഷോറൂം പ്രാരംഭ വില 1,49,999 രൂപ.