സ്വർണം ഡിമാൻഡ് കൂടി: ഗോൾഡ് കൗൺസിൽ
Wednesday, May 1, 2024 2:08 AM IST
കൊച്ചി: ആഗോളതലത്തിൽ സ്വർണ ഡിമാൻഡ് ശക്തമായി തുടരുന്നത്, വില കുതിച്ചുയരാൻ കാരണമായിട്ടുണ്ടെന്നു വേൾഡ് ഗോൾഡ് കൗൺസിൽ.
ആഗോള സ്വർണ ഡിമാൻഡ് മൂന്നു ശതമാനം ഉയർന്ന് 1,238 ടണ്ണിലെത്തിയെന്ന് 2024 ഒന്നാം പാദ ഗോൾഡ് ഡിമാൻഡ് ട്രെൻഡ്സ് റിപ്പോർട്ട് വ്യക്തമാക്കി.