കൊ​​ച്ചി: മു​​ന്‍നി​​ര ബാ​​ങ്കി​​ത​​ര ധ​​ന​​സ്ഥാ​​പ​​ന​​മാ​​യ ഐ​​സി​​എ​​ല്‍ ഫി​​ന്‍കോ​​ര്‍പ് പ്ര​​ഖ്യാ​​പി​​ച്ച ഓ​​ഹ​​രി​​യാ​​ക്കി മാ​​റ്റാ​​നാ​​കാ​​ത്ത ക​​ട​​പ്പ​​ത്ര​​ങ്ങ​​ള്‍ക്ക് (എ​​ന്‍സി​​ഡി) നാ​​ലു ദി​​വ​​സം​​കൊ​​ണ്ടു ത​​ന്നെ മു​​ഴു​​വ​​ന്‍ അ​​പേ​​ക്ഷ​​ക​​രു​​മെ​​ത്തി.

ന​​വം​​ബ​​ര്‍ 28ന് ​​ആ​​രം​​ഭി​​ച്ച ഇ​​ഷ്യു ക​​ഴി​​ഞ്ഞ എ​​ട്ടി​​ന് പ്രീ ​​ക്ലോ​​സ് ചെ​​യ്തു. ആ​​ക​​ര്‍ഷ​​ക​​മാ​​യ നി​​ര​​ക്കും ഫ്ള​​ക്‌​​സി​​ബി​​ള്‍ കാ​​ലാ​​വ​​ധി​​യും ഉ​​റ​​പ്പാ​​ക്കി മി​​ക​​ച്ച നി​​ക്ഷേ​​പ അ​​വ​​സ​​ര​​മാ​​ണ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്ക് ഐ​​സി​​എ​​ല്‍ ഉ​​റ​​പ്പാ​​ക്കി​​യ​​ത്.


ഗോ​​ള്‍ഡ് ലോ​​ണ്‍, ഇ​​ന്‍ഷ്വ​​റ​​ന്‍സ്, ഇ​​ന്‍വെ​​സ്റ്റ്‌​​മെ​​ന്‍റ്സ് എ​​ന്നി​​ങ്ങ​​നെ വി​​വി​​ധ സേ​​വ​​ന​​ങ്ങ​​ളാ​​ണ് ഐ​​സി​​എ​​ല്‍ ഫി​​ന്‍കോ​​ര്‍പ് ന​​ല്‍കു​​ന്ന​​ത്. ഇ​​ഷ്യു​​വി​​ലൂ​​ടെ സ​​മാ​​ഹ​​രി​​ച്ച തു​​ക ഉ​​പ​​യോ​​ഗി​​ച്ച് ക​​മ്പ​​നി​​യു​​ടെ സേ​​വ​​ന​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ ശ​​ക്തീ​​ക​​രി​​ക്കു​​ക​​യാ​​ണു ല​​ക്ഷ്യ​​മെ​​ന്ന് ഐ​​സി​​എ​​ല്‍ ഫി​​ന്‍കോ​​ര്‍പ് സി​​എം​​ഡി അ​​ഡ്വ. കെ.​​ജി. അ​​നി​​ല്‍കു​​മാ​​ര്‍ പ​​റ​​ഞ്ഞു.