കൊ​​​ച്ചി: പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​​​മു​​​ഖ റീ​​​ട്ടെ​​​യ്​​​ല​​​റാ​​​യ ലു​​​ലു ഗ്രൂ​​​പ്പ് ഒ​​​മാ​​​നി​​​ലെ പ്ര​​​വ​​​ര്‍​ത്ത​​​നം കൂ​​​ടു​​​ത​​​ല്‍ വി​​​പു​​​ലീ​​​ക​​​രി​​​ക്കും. ഒ​​​മാ​​​ന്‍ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യ​​​തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ സു​​​ല്‍​ത്താ​​​ന്‍ ഹൈ​​​തം ബി​​​ന്‍ താ​​​രി​​​ഖു​​​മാ​​​യി ഡ​​​ല്‍​ഹി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​എ. യൂ​​​സ​​​ഫ​​​ലി ഇ​​ക്കാ​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ഡ​​​ല്‍​ഹി ലീ​​​ല പാ​​​ല​​​സി​​​ല്‍ ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ ലു​​​ലു ഗ്രൂ​​​പ്പി​​​ന്‍റെ ഒ​​​മാ​​​നി​​​ലെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ​​​ക്കു​​റി​​ച്ച് യൂ​​​സ​​​ഫ​​​ലി ഒ​​​മാ​​​ന്‍ സു​​​ല്‍​ത്താ​​​ന് വി​​​വ​​​രി​​​ച്ചു. നി​​​ല​​​വി​​​ല്‍ 36 ഹൈ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളും ഷോ​​​പ്പിം​​​ഗ് മാ​​​ളു​​​ക​​​ളു​​​മാ​​​ണ് ഒ​​​മാ​​​നി​​​ലെ വി​​​വി​​​ധ ഗ​​​വ​​​ര്‍​ണറേ​​​റ്റു​​​ക​​​ളി​​​ലുള്ള​​​ത്. സീ​​​നി​​​യ​​​ര്‍ മാ​​​നേ​​​ജ്‌​​​മെ​​ന്‍റ് ഉ​​​ള്‍​പ്പെ​​​ടെ 3,500ല​​​ധി​​​കം ഒ​​​മാ​​​ന്‍ പൗ​​​ര​​​ന്മാ​​​രാ​​​ണ് ലു​​​ലു ഗ്രൂ​​​പ്പ് ഒ​​​മാ​​​നി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്.