ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഉ​ള്ളി ക​യ​റ്റു​മ​തി നി​രോ​ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. മ​ഹാ​രാ​ഷ്‌​ട്ര​യ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ഴ​യി​ൽ വി​ള​നാ​ശം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്ത് ഉ​ള്ളി​വി​ല കു​ത്ത​നേ ഉ​യ​ർ​ന്നി​രു​ന്നു. വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​നാ​ണ് 2024 മാ​ർ​ച്ച് മൂ​ന്നു വ​രെ ക​യ​റ്റു​മ​തി നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഡ​ൽ​ഹി​യി​ൽ കി​ലോ​യ്ക്ക് 70 മു​ത​ൽ 80 രൂ​പ​യ്ക്കു വി​റ്റി​രു​ന്ന് ഉ​ള്ളി (​സ​വോ​ള) നി​ല​വി​ൽ പ്രാ​ദേ​ശി​ക ക​ച്ച​വ​ട​ക്കാ​ർ വി​ൽ​ക്കു​ന്ന​ത് 120 രൂ​പ​യ്ക്കാ​ണ്.

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ​നി​ന്നു വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ഉ​ള്ളി​ക്ക് തീ​വി​ല​യാ​യി​രു​ന്നെ​ങ്കി​ലും അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ല നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്തി​രു​ന്നു. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യാ​ണ് ഉ​ള്ളി ക​യ​റ്റു​മ​തി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.


ഒ​ട്ടു​മി​ക്ക ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളി​ലും ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഘ​ട​ക​മാ​ണ് ഉ​ള്ളി. അ​തു​കൊ​ണ്ടു​ത​ന്നെ വി​ല വ​ർ​ധ​ന​വ് അ​ടി​സ്ഥാ​ന​വ​ർ​ഗ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. അ​തേ​സ​മ​യം, പ്ര​ത്യേ​ക അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി അ​നു​വ​ദി​ക്കു​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ച​സാ​ര​യു​ടെ ക​യ​റ്റു​മ​തി​യും നി​രോ​ധി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.