ജബ്ബാറിനു കൂട്ടാളികളില്ല
Saturday, January 4, 2025 1:25 AM IST
വാഷിംഗ്ടൺ ഡിസി: ന്യൂ ഓർലിയൻസിൽ പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണം നടത്തിയ മുൻ യുഎസ് സൈനികൻ ഷംസുദ്ദീൻ ജബ്ബാറിനു കൂട്ടാളികളില്ലെന്ന് അന്വേഷണം നടത്തുന്ന എഫ്ബിഐ അറിയിച്ചു.