സ​​​​ന: യെ​​​​​​മ​​​​​​ന്‍ പൗ​​​​​​ര​​​​​​നാ​​​​​​യ യു​​​​​​വാ​​​​​​വ് കൊ​​​​​ല്ല​​​​​​പ്പെ​​​​​​ട്ട കേ​​​​​​സി​​​​​​ല്‍ മ​​​​​ല​​​​​യാ​​​​​ളി ന​​​​​ഴ്സ് നി​​​​​മി​​​​​ഷപ്രി​​​​​​യ​​​​​​യു​​​​​​ടെ വ​​​​​​ധ​​​​​​ശി​​​​​​ക്ഷ ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​ന്‍ യെ​​​​​​മ​​​​​​ന്‍ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് റാ​​​ഷാ​​​ദ് അ​​​ൽ ആ​​​ലി​​​മി അ​​​​​​നു​​​​​​മ​​​​​​തി ന​​​​​​ല്‍​കി​​​​​​യ​​​​​​താ​​​​​യി റി​​​​​പ്പോ​​​​​ർ​​​​​ട്ട്. ഒ​​​​​​രു​​​​​​മാ​​​​​​സ​​​​​​ത്തി​​​​​​ന​​​​​​കം വ​​​​​​ധ​​​​​​ശി​​​​​​ക്ഷ ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​നാ​​​​​​ണു സാ​​​​​​ധ്യ​​​​​​ത​​​​​​യെ​​​​​​ന്നാ​​​​​​ണ് റി​​​​​​പ്പോ​​​​​​ര്‍​ട്ടു​​​​​​ക​​​​​​ള്‍.

കൊ​​​​ല്ല​​​​പ്പെ​​​​ട്ട ത​​​​ലാ​​​​ൽ അ​​​​ബ്‌​​​​ദു മെ​​​​ഹ്ദി​​​​യു​​​​ടെ കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യും അ​​​​ദ്ദേ​​​​ഹം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഗോ​​​​ത്ര​​​​ത്തി​​​​ന്‍റെ ത​​​​ല​​​​വ​​​​ന്മാ​​​​രു​​​​മാ​​​​യും മാ​​​​പ്പ​​​​പേ​​​​ക്ഷ​​​​യ്ക്കു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ വ​​​​ഴി​​​​മു​​​​ട്ടി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു ശി​​​​ക്ഷ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.


വ​​​​​​ധ​​​​​​ശി​​​​​​ക്ഷ​​​​​​യ്ക്കു വി​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട് യെ​​​​​​മ​​​​​​നി​​​​​​ലെ ജ​​​​​​യി​​​​​​ലി​​​​​​ല്‍ ക​​​​​​ഴി​​​​​​യു​​​​​​ന്ന നി​​​​​​മി​​​​​​ഷ​പ്രി​​​​​​യ​​​​​​യെ മോ​​​​​​ചി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ള്‍ ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ങ്കി​​​​​​ലും അ​​​​​​തൊ​​​​​​ന്നും ഫ​​​​​​ലം ക​​​​​​ണ്ടി​​​​​​ല്ല.

മോ​​​​​​ച​​​​​​ന​​​​​​ശ്ര​​​​​​മ​​​​​​വു​​​​​​മാ​​​​​​യി എ​​​​​​ട്ടു​​​​​​മാ​​​​​​സ​​​​​​മാ​​​​​​യി നി​​​​​​മി​​​​​​ഷപ്രി​​​​​​യ​​​​​​യു​​​​​​ടെ അ​​​​​​മ്മ യെ​​​​​​മ​​​​​​നി​​​​​​ല്‍ത്ത​​​​​​ന്നെ​​​​​​യാ​​​​​​ണു​​​​​​ള്ള​​​​​​ത്. 40,000 യു​​​​​​എ​​​​​​സ് ഡോ​​​​​​ള​​​​​​റാ​​​​​​ണ് ച​​​​​​ര്‍​ച്ച​​​​​​യ്ക്കാ​​​​​​യി അ​​​​​​ഭി​​​​​​ഭാ​​​​​​ഷ​​​​​​ക​​​​​​ന്‍ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട​​​​​​ത്. ആ​​​​​​ദ്യ​​​​​​ഗ​​​​​​ഡു​​​​​​വാ​​​​​​യി 20,000 ഡോ​​​​​​ള​​​​​​ര്‍ ന​​​​​​ല്‍​കി​​​​​​യി​​​​​​രു​​​​​​ന്നു.