ഹോട്ടലിനു തീപിടിച്ച് മൂന്നുപേർ മരിച്ചു
Monday, December 30, 2024 11:11 PM IST
ബാങ്കോക്ക്: തായ്ലൻഡിൽ ഹോട്ടലിനു തീപിടിച്ച് മൂന്നു വിദേശികൾ മരിച്ചു. ബാങ്കോക്കിനടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രമായ ഖാവോസാനിൽ ഞായാറാഴ്ച രാത്രിയായിരുന്നു സംഭവം.
ഒരു ബ്രസീലിയൻ വനിതയും അമേരിക്ക, യുക്രെയ്ൻ എന്നിവടങ്ങളിൽന്നുള്ള പുരുഷന്മാരുമാണ് മരിച്ചത്.