അ​​​ബി​​​ദ്ജാ​​​ൻ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഐ​​​വ​​​റി കോ​​​സ്റ്റി​​​ലു​​​ള്ള ഫ്ര​​​ഞ്ച് സൈ​​​നി​​​ക​​​ർ മ​​​ട​​​ങ്ങു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല​​​സാ​​​നെ ഔ​​​ട്ടാ​​​ര അ​​​റി​​​യി​​​ച്ചു. രാ​​​ജ്യ​​​ത്തെ സാ​​​യു​​​ധ​​​സേ​​​ന ശ​​​ക്തി​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​തോ​​​ടെ മു​​​ൻ കോ​​​ള​​​നി ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളാ​​​യ ഫ്രാ​​​ൻ​​​സി​​​നു പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​യി​​​ലു​​​ള്ള സ്വാ​​​ധീ​​​നം കൂ​​​ടു​​​ത​​​ൽ കു​​​റ​​​യും. മ​​​റ്റൊ​​​രു പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സെ​​​ന​​​ഗ​​​ലും ഫ്ര​​​ഞ്ച് സേ​​​ന​​​യോ​​​ടു മ​​​ട​​​ങ്ങാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. സെ​​​ന​​​ഗ​​​ലി​​​ലെ പി​​​ന്മാ​​​റ്റം ഈ ​​​വ​​​ർ​​​ഷാ​​​വ​​​സാ​​​നം പൂ​​​ർ​​​ത്തി​​​യാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്.


മേ​​​ഖ​​​ല​​​യി​​​ലെ മാ​​​ലി, ബു​​​ർ​​​ക്കി​​​ന ഫാ​​​സോ, നൈ​​​ജ​​​ർ, ചാ​​​ഡ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും ഫ്ര​​​ഞ്ച് സേ​​​ന​​​യെ പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു.