ബെ​​​​​യ്റൂ​​​​​ട്ട്: തെ​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ ല​​​​​ബ​​​​​ന​​​​​നി​​​​​ൽ ഇ​​​​​സ്രേ​​​​​ലി വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ മൂ​​​​​ന്നു മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ല​​​​​ബ​​​​​ന​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള നാ​​​​​ഷ​​​​​ണ​​​​​ൽ ന്യൂ​​​​​സ് ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ചത്.

ഹ​​​​​സ്ബാ​​​​​യ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു നേ​​​​ർ​​​​ക്കാ​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

ബെ​​​​​യ്റൂ​​​​​ട്ട് ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന അ​​​​​ൽ-​​​​​മ​​​​​യാ​​​​​ദീ​​​​​ൻ ടി​​​​​വി​​​​​യു​​​​​ടെ​ കാ​​​​​മ​​​​​റ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​ർ ഹ​​​​​സ​​​​​ൻ ന​​​​​ജാ​​​​​ർ, ബ്രോ​​​​​ഡ്കാ​​​​​സ്റ്റ് ടെ​​​​​ക്നീ​​​​​ഷൻ മു​​​​​ഹ​​​​​മ്മ​​​​​ദ് റി​​​​​ദ എ​​​​​ന്നി​​​​​വ​​​​​രും ഹി​​​​​സ്ബു​​​​​ള്ള​​​​​യു​​​​​ടെ അ​​​​​ൽ-​​​​​മ​​​​​നാ​​​​​ർ ടി​​​​​വി​​​​​യു​​​​​ടെ കാ​​​​​മ​​​​​റ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ വാ​​​​​സിം ഖാ​​​​​സി​​​​​മു​​​​​മാ​​​​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്.

ഉ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ർ​​​ക്കു നേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. 18 മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​കർ കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ദൃ​​​​​ശ്യം പ്രാ​​​​​ദേ​​​​​ശി​​​​​ക ചാ​​​​​ന​​​​​ലാ​​​​​യ അ​​​​​ൽ ജ​​​​​ദീ​​​​​ദ് പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടു. ഏ​​​​​താ​​​​​നും ദി​​​​​വ​​​​​സം മു​​​​​ന്പ് ബെ​​​​​യ്റൂ​​​​​ട്ടി​​​​​ലെ അ​​​​​ൽ-​​​​​മ​​​​​യാ​​​​​ദീ​​​​​ൻ ടി​​​​​വി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സി​​​​​നു നേ​​​​​ർ​​​​​ക്ക് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.


ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ഒ​​​​​ക്‌ടോ​​​​​ബ​​​​​റി​​​​​ൽ ല​​​​​ബ​​​​​ന​​​​​ൻ-​​​​​ഇ​​​​​സ്ര​​​​​യേ​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ശേ​​​​​ഷം 11 മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​രാ​​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​ത്.

2023 ന​​​​​വം​​​​​ബ​​​​​റി​​​​​ൽ അ​​​​​ൽ-​​​​​മ​​​​​യാ​​​​​ദീ​​​​​ൻ ടി​​​​​വി ഓ​​​​​ഫീ​​​​​സി​​​​​നു നേ​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​യ ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ര​​​​​ണ്ടു മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. ഇ​​​​​സ്രേ​​​​​ലി ഷെ​​​​​ല്ലിം​​​​​ഗി​​​​​ൽ റോ​​​​​യി​​​​​ട്ടേ​​​​​ഴ്സ് വീ​​​​​ഡി​​​​​യോ​​​​​ഗ്രാ​​​​​ഫ​​​​​ർ ഇ​​​​​സാം അ​​​​​ബ്ദ​​​​​ള്ള​​​​​യും കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

ഇ​​​ന്ന​​​ലെ തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ഖാ​​​ൻ യൂ​​​നി​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 36 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു