പെ​​​​ഷ​​​​വാ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​നി​​​ലെ ഖൈ​​​ബ​​​ർ പ​​​ഖ്തു​​​ൺ​​​ക്വ പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ത്തു സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. മൂ​​​ന്നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ദാ​​​രാ​​​ബ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ ചെ​​​ക്പോ​​​സ്റ്റി​​​ൽ സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​രെ ഭീ​​​ക​​​ര​​​ർ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല.


തെ​​​ഹ്‌​​​രീ​​​ക്-​​​ഇ- താ​​​ലി​​​ബാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ(​​​ടി​​​ടി​​​പി) എ​​​ന്ന ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന മു​​​ന്പ് ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ പ​​​ല​​​ത​​​വ​​​ണ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.