മ​​​​​​​​നി​​​​​​​​ല: ​​​​​​​​ഫി​​​​​​​​ലി​​​​​​​​പ്പീ​​​​​​​​ൻ​​​​​​​​സി​​​​​​​​ന്‍റെ വ​​​​​​​​ട​​​​​​​​ക്ക​​​​​​​​ൻ പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ കൊ​​​​​​​​ടു​​​​​​​​ങ്കാ​​​​​​​​റ്റി​​​​​​​​നോ​​​​​​​​ട് അ​​​​​​​​നു​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ചു​​​​​​​​ള്ള മ​​​​​​​​ഴ​​​​​​​​യി​​​​​​​​ലും മ​​​​​​​​ണ്ണി​​​​​​​​ടി​​​​​​​​ച്ചി​​​​​​​​ലി​​​​​​​​ലും മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 82 ആ​​​​​യി.


ട്രാ​​​​​​​​മി എ​​​​​​​​ന്നു പേ​​​​​​​​രു​​​​​​​​ള്ള കൊ​​​​​​​​ടു​​​​​​​​ങ്കാ​​​​​​​​റ്റാ​​​​​ണു ദു​​​​​​​​രി​​​​​​​​തം വി​​​​​​​​ത​​​​​​​​ച്ച​​​​​​​​ത്. ലു​​​​​​​​സോ​​​​​​​​ൺ ദ്വീ​​​​​​​​പി​​​​​​​​ൽ ഒ​​​​​​​​ന്ന​​​​​​​​ര ല​​​​​​​​ക്ഷം പേ​​​​​​​​രെ ഒ​​​​​​​​ഴി​​​​​​​​പ്പി​​​​​​​​ച്ചു​​​ മാ​​​​​​​​റ്റി.