വരുമാനത്തിലെ അന്തരം കുറച്ചുകൊണ്ടു വരികയെന്നത് നാം ജീവിക്കുന്ന കാലഘട്ടത്തിലെ വലിയ വെല്ലുവിളികളിലൊന്നാണ്.
ചില രാജ്യങ്ങൾ വിജയിക്കുകയും മറ്റ് ചിലർ പരാജയപ്പെടുകയും ചെയ്യുന്നതിന്റെ അടിസ്ഥാനകാരണങ്ങളെക്കുറിച്ച് ആഴത്തിൽ മനസിലാക്കാൻ ഇവരുടെ ഗവേഷണം സഹായിക്കുന്നുവെന്നും നൊബേൽ സമിതി വിലയിരുത്തി.