കോ​​​ട്ട​​​യം: എ​​​​​സ്​​​​​എ​​​​​സ്എ​​​​​ൽ​​​സി, പ്ല​​​​​സ് ടു ​​​​​പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളി​​​​​ൽ ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ജ​​​​​യം നേ​​​​​ടി​​​​​യ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ ദീ​​​​​പി​​​​​ക ആ​​​​​ദ​​​​​രി​​​​​ക്കു​​​​​ന്നു. മേ​​​​​ഖ​​​​​ലാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന "ആ​​​​​ദ​​​​​രം-2025’ പ്രോ​​​​​ഗ്രാ​​​​​മു​​​​​ക​​​​​ളി​​​ലാ​​​ണ് വി​​​ദ‍്യാ​​​ർ​​​ഥി​​​ക​​​ളെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​ത്.

എ​​​സ്എ​​​സ്എ​​​ൽ​​​സി​​​ക്ക് ഒ​​​​​ൻ​​​​​പ​​​​​തോ അ​​​​​തി​​​​​ല​​​​​ധി​​​​​ക​​​​​മോ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് എ ​​​പ്ല​​​സ് നേ​​​​​ടി​​​​​യ​​​​​വ​​​ർ, സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ 90 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ അ​​​​​ധി​​​​​കം മാ​​​​​ർ​​​​​ക്കു നേ​​​​​ടി​​​​​യ​​​​​വ​​​​​ർ, പ്ല​​​​​സ് ടു ​​​കേ​​​​​ര​​​​​ള സി​​​​​ല​​​​​ബ​​​​​സി​​​​​ൽ അ​​​​​ഞ്ചോ അ​​​​​തി​​​​​ല​​​​​ധി​​​​​ക​​​​​മോ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് എ ​​​പ്ല​​​സ് നേ​​​​​ടി​​​​​യ​​​​​വ​​​​​ർ, സി​​​ബി​​​എ​​​സ്ഇ, ഐ​​​എ​​​സ്‌​​​സി വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ 90 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ അ​​​​​ധി​​​​​കം മാ​​​​​ർ​​​​​ക്കു നേ​​​​​ടി​​​​​യ​​​​​വ​​​​​ർ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ആ​​​ദ​​​രി​​​ക്കു​​​ന്ന​​​ത്.


ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യു​​​​​ന്ന അ​​​​​ർ​​​​​ഹ​​​​​രാ​​​​​യ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കാ​​​ണ് സ​​​​​മ്മേ​​​​​ള​​​​​ന​​​​​വേ​​​​​ദി​​​​​ക​​​​​ളി​​​​​ൽ​​ ആ​​​ദ​​​ര​​​വു ല​​​ഭി​​​ക്കു​​​ക. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ കോ​​​​​പ്പി​​​​​യും ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത​​​​​തി​​​​​ന്‍റെ സ്ക്രീ​​​​​ൻ​​​​​ഷോ​​​​​ട്ടും കൊ​​​​​ണ്ടു​​​​​വ​​​​​രേ​​​​​ണ്ട​​​​​താ​​​​​ണ്.

അ​​​​​നു​​​​​യോ​​​​​ജ്യ​​​​​മാ​​​​​യ സെ​​​​​ന്‍റ​​​​​റു​​​​​ക​​​​​ൾ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ സ​​​​​മ​​​​​യ​​​​​ത്ത് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കാം. വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ പേ​​​​​രു​​​​​ക​​​​​ൾ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നാ​​​​​യി താ​​​​​ഴെ കൊ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന ലി​​​​​ങ്കി​​​​​ൽ ക്ലി​​​​​ക്ക് ചെ​​​​​യ്യു​​​​​ക.
https://deepika.com/adharam2025/registration.aspx