തോ​​​​മ​​​​സ് വ​​​​ർ​​​​ഗീ​​​​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി പ്ല​​​​സ് വ​​​​ണ്‍ ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പ​​​​ണം ഇ​​​​ന്ന​​​​ലെ ആ​​​​രം​​​​ഭി​​​​ച്ച് മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ച്ച​​​​ത് അ​​​​റു​​​​പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ.

ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലു മു​​​​ത​​​​ൽ ഓ​​​​ണ്‍​ലൈ​​​​ൻ പ്ര​​​​വേ​​​​ശ​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​റി​​​​യി​​​​പ്പ്. വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നു​​​​ള്ളി​​​​ൽ 66,052 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ അ​​​​പേ​​​​ക്ഷാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​ത്. 84411 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ കാ​​​​ൻ​​​​ഡി​​​​ഡേ​​​​റ്റ് ലോ​​​​ഗി​​​​ൻ ക്രി​​​​യേ​​​​റ്റ് ചെ​​​​യ്തു.

ആ​​​​ദ്യ​​​​ദി​​​​നം ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത് പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ലാ​​​​ണ്. 7415 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് പാ​​​​ല​​​​ക്കാ​​​​ട്ടു നി​​​​ന്നും ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു വ​​​​രെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.


വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഇ​​​​ന്ന​​​​ലെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ജി​​​​ല്ല, കാ​​​​ൻ​​​​ഡി​​​​ഡേ​​​​റ്റ് ലോ​​​​ഗി​​​​ൻ ക്രി​​​​യേ​​​​റ്റ് ചെ​​​​യ്ത​​​​വ​​​​ർ, അ​​​​പേ​​​​ക്ഷാ സ​​​​മ​​​​ർ​​​​പ്പ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ർ എ​​​​ന്ന ക്ര​​​​മ​​​​ത്തി​​​​ൽ:

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം 7,542 5,990
കൊ​​​​ല്ലം 6,705 5,336
പ​​​​ത്ത​​​​നം​​​​തി​​​​ട്ട 2,914 2,517
ആ​​​​ല​​​​പ്പു​​​​ഴ 6,473 5,262
കോ​​​​ട്ട​​​​യം 5,554 4,613
ഇ​​​​ടു​​​​ക്കി 3,270 2,754
എ​​​​റ​​​​ണാ​​​​കു​​​​ളം 7,667 5,767
തൃ​​​​ശൂ​​​​ർ 5,750 4,057
പാ​​​​ല​​​​ക്കാ​​​​ട് 9,310 7,415
കോ​​​​ഴി​​​​ക്കോ​​​​ട് 6,298 4,554
മ​​​​ല​​​​പ്പു​​​​റം 9,539 6,973
വ​​​​യ​​​​നാ​​​​ട് 2,334 1,904
ക​​​​ണ്ണൂ​​​​ർ 6,803 6,289
കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് 4,252 3,621
ആ​​​​കെ 84,411 66,052