കൊ​​​ച്ചി: ന​​​വ​​​കേ​​​ര​​​ള സ​​​ദ​​​സി​​​നി​​​ടെ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ര്‍​ശ​​​ത്തി​​​ല്‍ തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു പോ​​​ലീ​​​സ്.

എ​​​റ​​​ണാ​​​കു​​​ളം സി​​​ജെ​​​എം കോ​​​ട​​​തി​​​യി​​​ല്‍ പോ​​​ലീ​​​സ് ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. എ​​​റ​​​ണാ​​​കു​​​ളം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സി​​​ന്‍റെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സി​​​ന് കോ​​​ട​​​തി നേ​​​ര​​​ത്തെ നി​​​ർ​​​ദേ​​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്നു.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ഐ​​​പി​​​സി 109 (പ്രേ​​​ര​​​ണ) പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റ​​​ത്തി​​​ന് തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ നി​​​ല​​​പാ​​​ട്.

ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ന​​​വം​​​ബ​​​റി​​​ല്‍ ന​​വ​​കേ​​ര​​ള സ​​ദ​​സി​​ന്‍റെ ഭാ​​ഗ​​മാ​​യി മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ഞ്ച​​​രി​​​ച്ച വാ​​​ഹ​​​ന​​​ത്തി​​​നു​​നേ​​രേ ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ച്ച​​​തി​​​ന് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ ഡി​​​വൈ​​​എ​​​ഫ്‌​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ മ​​​ര്‍​ദി​​​ച്ചി​​​രു​​​ന്നു. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​ണു ഡി​​​വൈ​​​എ​​​ഫ്‌​​​ഐ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. പി​​​ണ​​​റാ​​​യി​​​യു​​​ടെ പ​​​രാ​​​മ​​​ര്‍​ശം ക്രി​​​മി​​​ന​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​തി​​​നാ​​​ല്‍ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഷി​​​യാ​​​സ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഷി​​​യാ​​​സി​​​ന്‍റെ​​​യും ര​​​ണ്ടു സാ​​​ക്ഷി​​​ക​​​ളു​​​ടെ​​​യും മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി പോ​​​ലീ​​​സ് റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.


എ​​​ന്നാ​​​ല്‍ ഷി​​​യാ​​​സോ മ​​​റ്റ് ആ​​​ളു​​​ക​​​ളോ സം​​​ഭ​​​വ​​​ത്തി​​​നു ദൃ​​​ക്‌​​​സാ​​​ക്ഷി​​​ക​​​ള​​​ല്ലെ​​​ന്നാ​​​ണ് ഇ​​​തി​​​ല്‍ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. മാ​​​ധ്യ​​​മ​​​വാ​​​ര്‍​ത്ത​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഷി​​​യാ​​​സ് പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​തെ​​​ന്നു​​​മാ​​​ണ് പോ​​​ലീ​​​സി​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ല്‍.