തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ല്‍​സി ബു​​​ക്കി​​​ല്‍ തി​​​രു​​​ത്ത​​​ല്‍ വ​​​രു​​​ത്തു​​​ന്ന​​​തി​​​നു പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ്ണ​​​റെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. പേ​​​രി​​​ല്‍ തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ ഉ​​​ണ്ട​​​ങ്കി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി ഗ​​​സ​​​റ്റി​​​ല്‍ നോ​​​ട്ടി​​​ഫൈ ചെ​​​യ്യ​​​ണ​​​മെ​​​ന്നു ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

കേ​​​ര​​​ള എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ അ​​​മ​​​ന്‍​മെ​​​ന്‍​ഡ് റൂ​​​ള്‍​സ് 2024 പ്ര​​​കാ​​​ര​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വ്.