സിസ്റ്റർ റോസിൻ ജോസ് സിഎസ്എം പ്രൊവിൻഷ്യൽ
Monday, December 9, 2024 4:37 AM IST
തൃശൂർ: സെന്റ് മർത്ത കോണ്ഗ്രിഗേഷൻ ലൂർദ് പ്രോവിൻസിന്റെ പ്രൊവിൻഷ്യലായി സിസ്റ്റർ റോസിൻ ജോസ് സിഎസ്എം തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ മെറിൻ ആന് റോയാണ് വൈസ് പ്രൊവിൻഷ്യൽ. സിസ്റ്റർ മോളി ജോണ് (സാമൂഹ്യപ്രവർത്തനം), സിസ്റ്റർ ഗിഫ്റ്റി (വിദ്യാഭ്യാസ പ്രേഷിതത്വം), സിസ്റ്റർ ലിജി മരിയ (ധനകാര്യം), സിസ്റ്റർ ഉഷസ് (പ്രൊവിൻഷ്യൽ ഓഡിറ്റർ) എന്നിവരാണ് മറ്റുകൗൺസി ലർമാർ. ലൂർദ്നാഥാ പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന സിനാക്സിലായിരുന്നു തെരഞ്ഞെടുപ്പ്.