തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്ക് വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി കെ​​എ​​​സ്ഇ​​​ബി ഒ​​​പ്പു​​​വെ​​​ച്ച ദീ​​​ർ​​​ഘ​​​കാ​​​ല ക​​​രാ​​​റു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നി​​​ൽ കൃ​​​ത്യ​​​മാ​​​യ അ​​​ഴി​​​മ​​​തി ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്ന് മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. വി​​​ഷ​​​യ​​​ത്തി​​​ൽ വൈ​​​ദ്യു​​​തി മ​​​ന്ത്രി​​​യെ പ​​​ര​​​സ്യ സം​​​വാ​​​ദ​​​ത്തി​​​ന് വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന​​​താ​​​യും ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു.

അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​നെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ രം​​​ഗ​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന്‍റെ ആ​​​ദ്യ​​​പ​​​ടി​​​യാ​​​യി 2021 ൽ ​​​കെ​​​എ​​​സ്ഇ​​​ബി അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന് ലെ​​​റ്റ​​​ർ ഓ​​​ഫ് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. അ​​​തി​​​ന്‍റെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ചാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന് വെ​​​റും 4.29 രൂ​​​പ​​​യ്ക്ക് വൈ​​​ദ്യു​​​തി ന​​​ൽ​​​കാ​​​നു​​​ള്ള ദീ​​​ർ​​​ഘ​​​കാ​​​ല ക​​​രാ​​​റു​​​ക​​​ൾ റ​​​ദ്ദാ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം പ​​​ടി​​​പ​​​ടി​​​യാ​​​യി ആ​​​രം​​​ഭി​​​ച്ച​​​തും അ​​​ദാ​​​നി​​​യി​​​ൽ നി​​​ന്നു വ​​​ൻ​​​തു​​​ക​​​യ്ക്കു വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള ഹ്ര​​​സ്വ​​​കാ​​​ല ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​തും. ഈ ​​​വി​​​ഷ​​​യം 2021 ൽ ​​​ഉ​​​യ​​​ർ​​​ത്തി​​​യ​​​പ്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ഇ​​​ല്ലാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്നു എ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ സ്വീ​​​ക​​​രി​​​ച്ച​​​ത്.

വി​​​ല കു​​​റ​​​ഞ്ഞ വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​നു​​​ള്ള ക​​​രാ​​​റി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​ൻ ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് സം​​​ഘ​​​ടി​​​ത​​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്. അ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കി​​​യ​​​ത്. ക​​​രാ​​​റി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ എ​​​ന്തു​​​കൊ​​​ണ്ട് ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റ കാ​​​ല​​​ത്ത് ഈ ​​​ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കി​​​യി​​​ല്ല. എ​​​ന്തു​​​കൊ​​​ണ്ട് ഈ ​​​ക​​​രാ​​​റി​​​നു ചു​​​ക്കാ​​​ൻ പി​​​ടി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ല തു​​​ട​​​ങ്ങി​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു ഉ​​​ത്ത​​​രം പ​​​റ​​​യേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ട്.


സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​ദു​​​രൂ​​​ഹ​​​മാ​​​യ ’ച​​​ങ്ങാ​​​ത്ത കോ​​​ർ​​​പ​​​റേ​​​റ്റ് ’ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വൈ​​​ദ്യു​​​തി​​​ബോ​​​ർ​​​ഡി​​​നു​​​ണ്ടാ​​​യ 3000 കോ​​​ടി​​​യു​​​ടെ ന​​​ഷ്ട​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം ആ​​​രാ​​​ണ് ഏ​​​റ്റെ​​​ടു​​​ക്കു​​​ക എ​​​ന്ന കാ​​​ര്യ​​​ത്തി​​​ലും കേ​​​ര​​​ളാ സ​​​ർ​​​ക്കാ​​​ർ ജ​​​ന​​​ങ്ങ​​​ളോ​​​ട് മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണം.

ദീ​​​ർ​​​ഘ​​​കാ​​​ല ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ന്‍റെ പി​​​ന്നി​​​ലെ അ​​​ഴി​​​മ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ജു​​​ഡീ​​​ഷ്യ​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നോ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നോ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റു​​​ണ്ടോ എ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.