കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും ജ​​​യി​​​ലു​​​ക​​​ളി​​​ലും ജു​​​വൈ​​​ന​​​ല്‍ ഹോ​​​മു​​​ക​​​ളി​​​ലും ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നും ക്ഷേ​​​മ​​​ത്തി​​​നു​​​മാ​​​യു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ പ​​​ദ്ധ​​​തി​​​യാ​​​യ പ​​​രി​​​വ​​​ര്‍​ത്ത​​​ൻ പ്രി​​​സ​​​ണ്‍ ടു ​​​പ്രൈ​​​ഡി​​​ന്‍റെ ഒ​​​മ്പ​​​താം ​ഘ​​​ട്ട​​​വും നേ​​​ഷ​​​ന്‍ ഫ​​​സ്റ്റ് എ​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​റാം​​​ഘ​​​ട്ട​​​വും ഐ​​​ഒ​​​സി ചെ​​​യ​​​ര്‍​മാ​​​ന്‍ എ.​​​എ​​​സ്. സാ​​​ഹ്നി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഈ ​​​ഘ​​​ട്ട​​​ത്തി​​​ല്‍ രാ​​​ജ്യ​​​ത്തെ 28 ജ​​​യി​​​ലു​​​ക​​​ളി​​​ലും 14 ജു​​​വൈ​​​ന​​​ല്‍ ഹോ​​​മു​​​ക​​​ളി​​​ലും ക​​​ഴി​​​യു​​​ന്ന 1650ല​​​ധി​​​കം പേ​​​ര്‍ പ​​​ദ്ധ​​​തി​​​യു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​കും.

2021 ഓ​​​ഗ​​​സ്റ്റ് 15ന് ​​​ആ​​​സാ​​​ദി കാ ​​​അ​​​മൃ​​​ത് മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച പ​​​രി​​​വ​​​ര്‍​ത്ത​​​ന്‍ പ്രി​​​സ​​​ണ്‍ ടു ​​​പ്രൈ​​​ഡ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി രാ​​​ജ്യ​​​ത്താ​​​കെ 8950 ജ​​​യി​​​ല്‍ ജു​​​വൈ​​​ന​​​ല്‍ ഹോം ​​​അ​​​ന്തേ​​​വാ​​​സി​​​ക​​​ള്‍​ക്ക് വി​​​വി​​​ധ കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​ശീ​​​ല​​​ന​​​വും സ്‌​​​പോ​​​ര്‍​ട്‌​​​സ് കി​​​റ്റു​​​ക​​​ള്‍ അ​​​ട​​​ങ്ങി​​​യ സാ​​​മ​​​ഗ്രി​​​ക​​​ളും ന​​​ല്‍​കി. 2024ല്‍ ​​​നാ​​​ലാ​​​മ​​​ത് ഫി​​​ഡെ ഇ​​​ന്‍റ​​​ര്‍ കോ​​​ണ്ടി​​​നെ​​​ന്‍റ​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ ചെ​​​സ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ ഐ​​​ഒ​​​സി പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ച ഭോ​​​പ്പാ​​​ല്‍ ജു​​​വൈ​​​ന​​​ല്‍ ഹോ​​​മി​​​ലെ അ​​​ന്തേ​​​വാ​​​സി സ്വ​​​ര്‍​ണ​​​വും കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ലൂ​​​ര്‍ ജു​​​വൈ​​​ന​​​ല്‍ ഹോ​​​മി​​​ലെ അ​​​ന്തേ​​​വാ​​​സി വെ​​​ങ്ക​​​ല​​​വും നേ​​​ടി​​​യി​​​രു​​​ന്നു.