കൊ​​​ല്ലം: വ​​​യ​​​നാ​​​ട് പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ സ്വ​​​ന്തം നി​​​ല​​​യ​​​ക്ക് ഭൂ​​​മി വാ​​​ങ്ങി വീ​​​ടു​​​വ​​​യ്ക്കാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത ക​​​ര്‍​ണാ​​​ട​​​ക, തെ​​​ലു​​​ങ്കാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ അ​​​റി​​​യി​​​ച്ച​​​താ​​​യി എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി.​​​ വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി.


ക​​​ര്‍​ണാ​​​ട​​​ക, തെ​​​ലു​​​ങ്കാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച വീ​​​ടു​​​ക​​​ള്‍​ക്ക് സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ത്ത് കൊ​​​ടു​​​ക്കാ​​​ന്‍ പോ​​​ലും കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രി​​​നാ​​​യി​​​ട്ടി​​​ല്ലെന്നും അദേഹം കുറ്റപ്പെടുത്തി.