വയലാർ സ്മൃതി പുരസ്കാരം പ്രഭാവർമയ്ക്ക്
Sunday, December 8, 2024 1:58 AM IST
തിരുവനന്തപുരം: ഈ വർഷത്തെ കലാനിധി വയലാർ സ്മൃതി കാവ്യശ്രേഷ്ഠ പുരസ്കാരം കവി പ്രഭാവർമയ്ക്ക്.
വയലാർ സ്മൃതി സംഗീതസപര്യ പുരസ്കാരത്തിന് ഗാനരചയിതാവ് തങ്കൻ തിരുവട്ടാറും അർഹരായതായി കലാനിധി ചെയർപേഴ്സണ് ഗീതാ രാജേന്ദ്രനും ഡോ. സി. ഉദയകലയും അറിയിച്ചു.