തൃ​​​​​ശൂ​​​​​ർ: സീ​​​​​പ്ലെ​​​​​യി​​​​​ൻ പ​​​​​ദ്ധ​​​​​തി മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ തൊ​​​​​ഴി​​​​​ൽ​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കി​​​​​ല്ലെ​​​​​ന്ന് എ​​​​​ഐ​​​​​ടി​​​​​യു​​​​​സി സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ടി.​​​​​ജെ.​​​​​ആ​​​​​ഞ്ച​​​​​ലോ​​​​​സ്.


സീ​​​​​പ്ലെ​​​​​യി​​​​​ൻ എ​​​​​യ​​​​​ർ​​​​​പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു ഡാ​​​​​മു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും തി​​​​​രി​​​​​ച്ചും മാ​​​​​ത്ര​​​​​മേ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കൂ​​​​​വെ​​​​​ന്നും ആ​​​​​ഞ്ച​​​​​ലോ​​​​​സ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.