റെ​​​നീ​​​ഷ് മാ​​​ത്യു

ക​​​ണ്ണൂ​​​ർ: ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന കാ​​​ല​​​യ​​​ള​​​വി​​​ൽ തു​​​ട​​​ക്ക​​​മി​​​ട്ട ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി തു​​​ട​​​രാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​തെ സ​​​ർ​​​ക്കാ​​​ർ.

പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി സ​​​ർ​​​ക്കാ​​​രി​​​നു ബാ​​​ധ്യ​​​ത​​​യാ​​​കു​​​മെ​​​ന്നു ധ​​​ന​​​കാ​​​ര്യ​​​വ​​​കു​​​പ്പ് റി​​​പ്പോ​​​ർ​​​ട്ട് ന​​​ല്കി​​​യ​​​താ​​​യാ​​ണു സൂ​​​ച​​​ന. പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ട​​​ർ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തേ​​​ണ്ട ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ഫ​​​ണ്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

2027 ജ​​​നു​​​വ​​​രി മു​​​ത​​​ൽ ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​വ​​​ർ​​​ക്കു പെ​​​ൻ​​​ഷ​​​ൻ കൊ​​​ടു​​​ത്തു തു​​​ട​​​ങ്ങേ​​​ണ്ട​​​താ​​​ണ്. എ​​​ന്നാ​​​ൽ, തു​​​ക​​​യി​​​ലും മ​​​റ്റാ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ല്കു​​​ന്ന​​​തി​​​ലും സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ​​​യും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല.

ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​നാ​​​യു​​​ള്ള ക​​​ർ​​​ഷ​​​ക ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖാ​​​ന്ത​​​രം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സോ​​​ഫ്റ്റ്‌​​​വേ​​​ർ 2021 ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​നാ​​ണു കൃ​​​ഷി​​​മ​​​ന്ത്രി തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ, 2024 ന​​​വം​​​ബ​​​ർ 30 വ​​​രെ 11,852 പേ​​​രു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മാ​​​ത്ര​​​മാ​​​ണു പൂ​​​ർ​​​ത്തി​​​യാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ 20 ല​​​ക്ഷം അം​​​ഗ​​​ങ്ങ​​​ളെ ചേ​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച സ​​​ർ​​​ക്കാ​​​രി​​നു മൂ​​​ന്നു​​​വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും 20,000 അം​​​ഗ​​​ങ്ങ​​​ളെ​​​പോ​​​ലും ചേ​​​ർ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ല. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ തൊ​​​ട്ടു​​​മു​​​ൻ​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ കോ​​​ഴി​​​ക്കോ​​​ട്, തൃ​​​ശൂ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഓ​​​ഫീ​​​സു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഇ​​​വി​​​ടെ​​​യും ന​​​ട​​​ക്കു​​​ന്നി​​​ല്ല.


ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം അം​​​ശാ​​​ദാ​​​യം അ​​​ട​​​യ്ക്കാ​​​നു​​​ള്ള കു​​​റ​​​ഞ്ഞ തു​​​ക 100 രൂ​​​പ​​​യാ​​​ണ്. 100 രൂ​​​പ ക​​​ർ​​​ഷ​​​ക​​​ൻ അ​​​ട​​​ച്ചു​​​ക​​​ഴി​​​ഞ്ഞാ​​​ൽ 100 രൂ​​​പ സ​​​ർ​​​ക്കാ​​​ർ അ​​​ട​​​യ്ക്ക​​​ണം. ഇ​​​ങ്ങ​​​നെ 250 രൂ​​​പ വ​​​രെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തു​​​ക​​​യാ​​​യി അ​​​ട​​​യ്ക്കും. എ​​​ന്നാ​​​ൽ സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ​​​യും തു​​​ക അ​​​ട​​​ച്ചി​​​ട്ടി​​​ല്ല.

കൃ​​​ഷി​​​ക്കാ​​​ർ അ​​​ട​​​ച്ച തു​​​ക മാ​​​ത്ര​​​മാ​​​ണ് ബാ​​​ങ്കി​​​ൽ ഉ​​​ള്ള​​​ത്. അ​​​തി​​​നാ​​​ൽ, കൃ​​​ഷി​​​ക്കാ​​​രു​​​ടെ തു​​​ക​​​യ്ക്കു​​​ള്ള പ​​​ലി​​​ശ മാ​​​ത്ര​​​മാ​​​ണ് ബാ​​​ങ്കി​​​ൽ ഉ​​​ള്ള​​​ത്.