തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി അ​​​ഡീ​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​ർ ആ​​​ർ. ശ്രീ​​​ല​​​ക്ഷ്മി​​​യെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ സ്റ്റാ​​​ഫ് ഓ​​​ഫീ​​​സ​​​റാ​​​യി നി​​​യ​​​മി​​​ച്ചു. ജി​​​എ​​​സ്ടി അ​​​ഡീ​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും ശ്രീ​​​ല​​​ക്ഷ്മി വ​​​ഹി​​​ക്കും.

കൊ​​​ച്ചി ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ചെ​​​ൽ​​​സ സി​​​നി​​​യെ പൊ​​​തു​​​ഭ​​​ര​​​ണ (ഏ​​​കോ​​​പ​​​നം) വ​​​കു​​​പ്പി​​​ൽ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു.