കോ​ട്ട​യം: ദേ​ശീ​യ യു​വ​ജ​ന ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ഡി​സം​ബ​റി​ല്‍ കോ​ഴി​ക്കോ​ട്ട് യു​വാ​ക്ക​ള്‍ക്കാ​യി പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.

വി​ജ​യി​ക​ള്‍ക്ക് 15,000, 10,000, 5000 രൂ​പ എ​ന്നി​ങ്ങ​നെ ക്യാ​ഷ് പ്രൈ​സും ഇ.​എം.​എ​സ് സ്മാ​ര​ക ട്രോ​ഫി​യും ല​ഭി​ക്കും. പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ള്‍ വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ official.ksyc<\@>gmail.com എ​ന്ന മെ​യി​ല്‍ ഐ​ഡി​യി​ല്‍ അ​യ​ക്കു​ക. 8086987262, 0471-2308630