തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു​​​കീ​​​ഴി​​​ലെ അ​​​സാ​​​പ് കേ​​​ര​​​ള​​​യി​​​ലൂ​​​ടെ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ്, ഗ്രാ​​​ജു​​​വേ​​​റ്റ് ഇ​​​ന്‍റേ​​​ൺ, പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് ഇ​​​ന്‍റേ​​​ൺ എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ് ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ് ത​​​സ്തി​​​ക​​​യി​​​ൽ സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും, ഗ്രാ​​​ജു​​​വേ​​​റ്റ് ഇ​​​ന്‍റേ​​​ൺ ത​​​സ്തി​​​ക​​​യി​​​ൽ ബി-​​​ടെ​​​ക് സി​​​വി​​​ൽ/​​​ക​​​മ്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും, പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് ഇ​​​ന്‍റേ​​​ൺ ത​​​സ്തി​​​ക​​​യി​​​ൽ എം​​​ടെ​​​ക്- സ്ട്ര​​​ക്ച്ച​​​റ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് / ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും https://asapkerala.gov.in/careers/. അ​​​പേ​​​ക്ഷ 8ന​​​കം ന​​​ൽ​​​ക​​​ണം.