മാറ്റമില്ലാതെ ഇന്ധനവില
Tuesday, March 9, 2021 12:29 AM IST
കൊച്ചി: തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല. ഇന്നലെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.52 രൂപയും ഡീസല്‍ 86.10 രൂപയും തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 93.05 രൂപയും ഡീസലിന് 87.54 രൂപയുമാണ്.