ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: ര​​​​​ണ്ടു ഗോ​​​​​ളു​​​​​ക​​​​​ൾ വീ​​​​​തം നേ​​​​​ടി​​​​​യ റോ​​​​​ബ​​​​​ർ​​​​​ട്ട് ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി​​​​​യു​​​​​ടെ​​​​​യും പാ​​​​​ബ്ലോ ടൊ​​​​​റേ​​​​​യു​​​​​ടെ​​​​​യും സ​​​​​ഹാ​​​​​യ​​​​​ത്തി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്കു ത​​​​​ക​​​​​ർ​​​​​പ്പ​​​​​ൻ ജ​​​​​യം.

ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ 5-1ന് ​​​​​സെ​​​​​വി​​​​​യ്യ​​​​​യെ ത​​​​​ക​​​​​ർ​​​​​ത്തു. ഈ ​​​​​വി​​​​​ജ​​​​​യം ഹാ​​​​​ൻ​​​​​സി ഫ്ളി​​​​​ക്കി​​​​​ന്‍റെ സം​​​​​ഘ​​​​​ത്തി​​​​​നു വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്, റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മു​​​​​ന്പ് ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം ഉ​​​​​യ​​​​​ർ​​​​​ത്തി.

24-ാം മി​​​​​നി​​​​​റ്റി​​​​​ൽ പെ​​​​​നാ​​​​​ൽ​​​​​റ്റി​​​​​യി​​​​​ലൂ​​​​​ടെ ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി ഗോ​​​​​ള​​​​​ടി​​​​​ക്കു തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ടു. 39-ാം മി​​​​​നി​​​​​റ്റി​​​​​ൽ പോ​​​​​ളി​​​​​ഷ്താ​​​​​രം ര​​​​​ണ്ടാം ഗോ​​​​​ൾ നേ​​​​​ടി. 82, 89 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ടൊ​​​​​റെ വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി​​​​​യ​​​​​ത്. ഒ​​​​​രു ഗോ​​​​​ൾ പെ​​​​​ദ്രി (28’) നേ​​​​​ടി. തു​​​​​ട​​​​​ക്കം മു​​​​​ത​​​​​ൽ ആ​​​​​ധി​​​​​പ​​​​​ത്യം പു​​​​​ല​​​​​ർ​​​​​ത്തി​​​​​യ ബാ​​​​​ഴ്സ ആ​​​​​ദ്യ പ​​​​​കു​​​​​തി​​​​​യി​​​​​ലെ 15 മി​​​​​നി​​​​​റ്റി​​​​​നി​​​​​ടെ മൂ​​​​​ന്നു ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി മ​​​​​ത്സ​​​​​രം വ​​​​​രു​​​​​തി​​​​​യി​​​​​ലാ​​​​​ക്കി.


12 ഗോ​​​​​ളു​​​​​ക​​​​​ളു​​​​​മാ​​​​​യി ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി ലാ ​​​​​ലി​​​​​ഗ​​​​​ ഗോ​​​​​ള​​​​​ടി​​​​​യി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി. മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ സോ​​​​​ർ​​​​​ലോ​​​​​ത്തി​​​​​ന്‍റെ ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ മി​​​​​ക​​​​​വി​​​​​ൽ അ​​​​​ത്‌​​ല​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡ് 3-1ന് ​​​​​ലെ​​​​​ഗ​​​​​ന​​​​​സി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. ഒ​​​​​രു ഗോ​​​​​ൾ അ​​ന്‍റോ​​​​​യ്​​​​​ൻ ഗ്രീ​​​​​സ്മാ​​​​​ൻ നേ​​​​​ടി.

ജ​​​​​യ​​​​​ത്തോ​​​​​ടെ 27 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്. 24 പോ​​​​​യി​​​​​ന്‍റു​​​​​ള്ള റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡാ​​​​​ണ് ര​​​​​ണ്ടാ​​​​​മ​​​​​ത്. 20 പോ​​​​​യി​​​​​ന്‍റു​​​​​ള്ള അ​​ത്‌​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡ് മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്.

ഈ ​​​​​ലാ ലി​​​​​ഗ സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ്-​​​​​ബാ​​​​​ഴ്സ​​​​​ലോ​​​​​ണ എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ 27ന് ​​​​​സാ​​​​​ന്‍റി​​​​​യാ​​​​​ഗോ ബ​​​​​ർ​​​​​ണാ​​​​​ബു​​​​​വി​​​​​ൽ ന​​​​​ട​​​​​ക്കും.