ഇം​​ഗ്ല​​ണ്ട് പ​​രു​​ങ്ങ​​ലി​​ൽ
ഇം​​ഗ്ല​​ണ്ട്  പ​​രു​​ങ്ങ​​ലി​​ൽ
Wednesday, October 16, 2024 11:51 PM IST
മു​​ൾ​​ട്ടാ​​ൻ: പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഇം​​ഗ്ല​​ണ്ടി​​നു ബാ​​റ്റിം​​ഗ് ത​​ക​​ർ​​ച്ച. പാ​​ക്കി​​സ്ഥാ​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 366നു ​​മ​​റു​​പ​​ടി​​യാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഇം​​ഗ്ല​​ണ്ട് ര​​ണ്ടാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ആ​​റു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 239 എ​​ന്ന നി​​ല​​യി​​ലാ​​ണ്.


നാ​​ലു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ സാ​​ജി​​ദ് ഖാ​​ന്‍റെ ഓ​​ഫ് സ്പി​​ൻ ആ​​ക്ര​​മ​​ണ​​മാ​​ണ് ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​നു വി​​ല​​ങ്ങി​​ട്ട​​ത്. ഇം​​ഗ്ല​​ണ്ടി​​നാ​​യി ഓ​​പ്പ​​ണ​​ർ ബെ​​ൻ ഡ​​ക്ക​​റ്റ് 129 പ​​ന്തി​​ൽ 114 റ​​ണ്‍​സ് നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.