രണ്ടാമത് ജ്യോതി നികേതൻ
Wednesday, October 16, 2024 11:51 PM IST
കോട്ടയം: ദേശീയ സിബിഎസ്ഇ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ അണ്ടർ 17 പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ പുന്നപ്ര ജ്യോതി നികേതൻ റണ്ണേഴ്സ് അപ്പ്. ഫൈനലിൽ ഡൽഹി പബ്ലിക് സ്കൂൾ രാജ്നന്ദ്ഗാവിനോടാണ് (56-41) ജ്യോതി നികേതൻ പരാജയപ്പെട്ടത്.