വി​​ര​​മി​​ക്ക​​ൽ ഉ​​ട​​നി​​ല്ല: മെസി
വി​​ര​​മി​​ക്ക​​ൽ  ഉ​​ട​​നി​​ല്ല: മെസി
Wednesday, October 16, 2024 11:51 PM IST
ബു​​വാ​​നോ​​സ് ആ​​രീ​​സ്: രാ​​ജ്യാ​​ന്ത​​ര ഫു​​ട്ബോ​​ളി​​ൽ​​നി​​ന്ന് ഉ​​ട​​ൻ വി​​ര​​മി​​ക്കി​​ല്ലെ​​ന്ന സൂ​​ച​​ന ന​​ൽ​​കി അ​​ർ​​ജ​​ന്‍റൈ​​ൻ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി. ബൊ​​ളീ​​വി​​യ​​യ്ക്കെ​​തി​​രാ​​യ ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് മെ​​സി​​യു​​ടെ ഈ ​​പ്ര​​തി​​ക​​ര​​ണം.

അ​​ർ​​ജ​​ന്‍റൈ​ൻ ജ​​ഴ്സി​​യി​​ലെ ഭാ​​വി​​യെ​​ക്കു​​റി​​ച്ച് കൃ​​ത്യ​​മാ​​യി തീ​​യ​​തി​​യും സ​​മ​​യ​​വും കു​​റി​​ക്കു​​ക അ​​സാ​​ധ്യ​​മാ​​ണെ​​ന്നു മെ​​സി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.