സെ​​മി ചി​​ത്രം തെ​​ളി​​ഞ്ഞു
സെ​​മി ചി​​ത്രം തെ​​ളി​​ഞ്ഞു
Saturday, October 5, 2024 4:29 AM IST
കൊ​​ച്ചി: 68-ാമ​​ത് സം​​സ്ഥാ​​ന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ വി​​ഭാ​​ഗം സെ​​മി​​ഫൈ​​ന​​ൽ ചി​​ത്രം തെ​​ളി​​ഞ്ഞു. തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, പാ​​ല​​ക്കാ​​ട് ടീ​​മു​​ക​​ൾ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം 67-20നു ​​പ​​ത്ത​​നം​​തി​​ട്ട​​യെ​​യും കോ​​ട്ട​​യം 79-43നു ​​കോ​​ഴി​​ക്കോ​​ടി​​നെ​​യും ആ​​ല​​പ്പു​​ഴ 59-57നു ​​തൃ​​ശൂ​​രി​​നെ​​യും പാ​​ല​​ക്കാ​​ട് 73-54ന് ​​എ​​റ​​ണാ​​കു​​ള​​ത്തെ​​യും തോ​​ൽ​​പ്പി​​ച്ചു.


പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം, തൃ​​ശൂ​​ർ, എ​റ​ണാ​കു​ളം ടീ​​മു​​ക​​ൾ സെ​​മി​​യി​​ലെ​​ത്തി. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ളി​ൽ തൃ​ശൂ​ർ 64-48നു ​പ​ത്ത​നം​തി​ട്ട​യെ​യും തി​രു​വ​ന​ന്ത​പു​രം 52-38നു ​പാ​ല​ക്കാ​ടി​നെ​യും എ​റ​ണാ​കു​ളം 77-37നു ​ആ​ല​പ്പു​ഴ​യെ​യും കീ​ഴ​ട​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.