ബ്ലാസ്റ്റേഴ്സിനു കലിംഗ യുദ്ധം
Thursday, October 3, 2024 12:23 AM IST
ഭുവനേശ്വർ: ഐഎസ്എൽ ഫുട്ബോളിലെ കലിംഗ യുദ്ധത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഭുവനേശ്വറിൽ. ഇന്നു നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ്സിയെ അവരുടെ തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടും. മൂന്നു മത്സരങ്ങളിൽനിന്ന് നാലു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.