ബാ​​സ്ക​​റ്റ്: ക്വാ​​ർ​​ട്ട​​ർ
ബാ​​സ്ക​​റ്റ്: ക്വാ​​ർ​​ട്ട​​ർ
Thursday, October 3, 2024 12:23 AM IST
കൊ​​ച്ചി: 68-ാമ​ത് സം​സ്ഥാ​ന സീ​നി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ വ​നി​താ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പ​ട്ടി​ക പൂ​ർ​ത്തി​യാ​യി. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ, കോ​ട്ട​യം, എ​റ​ണാ​കു​ളം ടീ​മു​ക​ൾ അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.