ഫോഴ്സ ജയം
Wednesday, October 2, 2024 2:11 AM IST
മഞ്ചേരി: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ പോരാട്ടത്തില്‍ ഫോഴ്സ കൊച്ചിക്കു രണ്ടാം ജയം. ഫോഴ്സ 1-0ന് തൃശൂര്‍ മാജിക്ക് എഫ്സിയെ തോല്‍പ്പിച്ചു. ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്കും ഫോഴ്സ എത്തി. മുഹമ്മദ് നിദാലാണ് (73') ഫോഴ്സയുടെ ഗോള്‍ നേടിയത്.