കൊ​​ച്ചി: 68-ാമ​​ത് സം​​സ്ഥാ​​ന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ലെ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ടീ​​മു​​ക​​ളു​​ടെ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​യി. ആ​​തി​​ഥേ​​യ​​രാ​​യ എ​​റ​​ണാ​​കു​​ള​​ത്തി​​നൊ​​പ്പം തി​​രു​​വ​​ന​​ന്ത​​പു​​രം, തൃ​​ശൂ​​ർ, ക​​ണ്ണൂ​​ർ, പ​​ത്ത​​നം​​തി​​ട്ട, കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, പാ​​ല​​ക്കാ​​ട് എ​​ന്നി​​വ​​യും ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു.