ചെ​​ന്നൈ: ഓ​​സ്ട്രേ​​ലി​​യ അ​​ണ്ട​​ർ 19 ടീ​​മി​​നെ​​തി​​രാ​​യ ച​​തു​​ർ​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ അ​​ണ്ട​​ർ 19ന്‍റെ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​ക്കു സെ​​ഞ്ചു​​റി.

62 പ​​ന്തി​​ൽ 104 റ​​ണ്‍​സ് വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി സ്വ​​ന്ത​​മാ​​ക്കി. പ​​തി​​മൂ​​ന്നു​​വ​​യ​​സ് മാ​​ത്രം പ്രാ​​യ​​മു​​ള്ള വൈ​​ഭ​​വ്, നേ​​രി​​ട്ട 58-ാം പ​​ന്തി​​ൽ സെ​​ഞ്ചു​​റി തി​​ക​​ച്ചു.


സ്കോ​ർ: ഓ​സ്ട്രേ​ലി​യ 293, 110/4. ഇ​ന്ത്യ 296. ഓ​​സ്ട്രേ​​ലി​​യയുടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ മ​​ല​​യാ​​ളി താ​​ര​​മാ​​യ മു​​ഹ​​മ്മ​​ദ് ഇ​​നാ​​ൻ ര​​ണ്ടു വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ഇ​​നാ​​ൻ മൂ​​ന്നു വി​​ക്ക​​റ്റ് നേ​​ടി​​യി​​രു​​ന്നു.